മധ്യപ്രദേശില്‍ ബിജെപിയുടെ കളികള്‍ തകര്‍ത്ത് കോണ്‍ഗ്രസ് കമല്‍നാഥ് വിമതരെ കാണാന്‍ ബെംഗളൂരുവിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. വിമതരെ താമസിപ്പിച്ച ഹോട്ടലിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂറ്റന്‍മാര്‍ച്ച് നടത്താന്‍ ഡികെ ശിവകുമാര്‍ ആലോചിക്കുന്നുണ്ട്.